Allied Enterprises Kirloskar Solar

Allied Enterprises · Kirloskar Solar Super Stockist · PM Surya Ghar registered vendor · 20+ years

Allied Rooftop Explorer

നിങ്ങളുടെ KSEB ബില്ലും roof-ഉം മതി — എത്ര kW വേണം, subsidy എത്ര, Allied വില, എത്ര വർഷത്തിൽ മുതലാകും.

നിങ്ങളുടെ roof

Location roof കണ്ടെത്താൻ മാത്രം — lead അയയ്ക്കുമ്പോൾ മാത്രമേ Allied-ന് കിട്ടൂ.

Satellite map-ൽ നിങ്ങളുടെ roof കണ്ടെത്തൂ.

Roof-ലേക്ക് zoom ചെയ്ത് "Roof അടയാളപ്പെടുത്തൂ" അമർത്തൂ. വെള്ള കോണുകൾ വലിച്ച് വലുപ്പം മാറ്റാം, മഞ്ഞ വട്ടം കൊണ്ട് തിരിക്കാം, നടുവിലെ വട്ടം കൊണ്ട് നീക്കാം.

Shadow-free roof area (sq ft). 600 Wp panel ≈ 28 sq ft; spacing ഉൾപ്പെടെ ≈ 36 sq ft / panel.

നിങ്ങളുടെ ബിൽ

Connection
Module type

Result

Calculating…

Cumulative net saving (₹ lakh) · years

Break-even — എപ്പോൾ മുതലാകും?

Solar ഇല്ലാതെ (KSEB bills)Solar-ഓടെ (investment + fixed)

രണ്ട് വരകൾ: Solar ഇല്ലാതെ = നിങ്ങൾ KSEB-യ്ക്ക് കൊടുക്കുന്ന ആകെ തുക (വർഷം തോറും കൂടുന്നു). Solar-ഓടെ = package വില − subsidy + fixed charge. വരകൾ മുറിച്ചുകടക്കുന്ന വർഷം = break-even; അതിനപ്പുറം എല്ലാം ലാഭം.

Report + site visit

Allied + Kirloskar logo-യോടെ PDF report. പേരും നമ്പറും തന്നാൽ മതി — bill, kW, roof സഹിതം Allied-ന് WhatsApp-ൽ എത്തും.

Allied packages

Public page-ൽ exact വില ഇല്ല: range മാത്രം — package + basic structure, −5% / +8%. Exact വില, indicative, 7 ദിവസം valid, report-ൽ മാത്രം; final site visit-ൽ.

Generation: 4 units / kW / day (Allied-ന്റെ Kerala അനുഭവം). Panel: 600 Wp ≈ 28 sq ft, spacing incl. ≈ 36 sq ft/panel.

Saving/month = ബിൽ ÷ 2 − ₹300 fixed charge (system consumption-ന് തുല്യമായി size ചെയ്യുമ്പോൾ). Payback = (വില − subsidy) ÷ വാർഷിക saving. 25-year: 0.8%/yr degradation.

DCR package = ALMM List-I DCR modules (subsidy eligible), 5-year workmanship warranty, MNRE / KSEB / loan paperwork Allied ചെയ്യുന്നു.